"Welcome to Prabhath Books, Since 1952"
What are you looking for?

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം

4 reviews

ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ പ്രസരിക്കുന്ന മനോജ്ഞമായ പശ്ചാത്തല പ്രകൃതി. നിഷ്കളങ്കരായ മനുഷ്യർ. പുരാവൃത്തങ്ങൾ ഉറഞ്ഞ ഇന്നലെകളെയും ജീവിത യാഥാർഥ്യം തെളിയുന്ന ഇന്നുകളെയും കൂട്ടിയിണക്കാൻപോന്ന ജീവിതങ്ങൾ. സമൃദ്ധിയും അല്ലലും കയറ്റവും ഇറക്കവും എല്ലാം ഉൾച്ചേർന്ന സംഭവബഹുലമായ ചരിത്രസന്ധികളിലൂടെ വളർന്ന് വികസിച്ച അത്യസാധാരണമായ നോവൽ 'ഉഗ്രൻ കുന്നിന്റെ പുരാവൃത്ത' മായി പിറവികൊള്ളുന്നു.

270 300-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support